ഒരു ഇടപെടല്‍ |
കവിതകള്‍
|
| ||
|
|
കഥകള്‍
|
| ||
|
|
സര്‍ഗസംവാദം
ക്രിക്കറ്റ് കളിച്ചോണ്ടിരുന്നപ്പോ പന്ത് അയ്യത്ത് പോയി. എടുക്കാൻ പോയപ്പോ ഒരു പാമ്പിനെ കണ്ട്. അങ്ങനെ പത്തി വിടർത്തി നിക്കുന്നു. പാമ്പിനെ കണ്ടപ്പോ പേടിച്ച് അലറിയപ്പോയി. അതു കേട്ട് അടുത്ത വീട്ടുകാരും കളിച്ചോണ്ടിരുന്ന കൂട്ടുകാരും ഓടി വന്ന്. എല്ലാരും പേടിച്ച് പക്ഷേ ചിരി വരുത്തി പറഞ്ഞ് “ഇത് ഓല പാമ്പാടാ പന്ന ചെറുക്കാ പേടിപ്പിച്ച് കളഞ്ഞല്ലോ” പേടി കൊണ്ടവർ വിറയ്ക്കുന്നുണ്ടാരുന്നു. ഞങ്ങളങ്ങനെ പേടിച്ച് നിൽക്കുമ്പോ ഓലപാമ്പ് ഒന്ന് ചീറ്റി ഒരു പൊനത്തിലേക്കങ്ങ് കേറിപ്പോയി. എല്ലാരും തത്തി തത്തി നിന്ന്. അലറിവിളിച്ചേന് എന്നെ തല്ലി. തന്തയ്ക്ക് വിളിച്ച്. ഇളിച്ചും വളി വിട്ടും തിരിച്ച് പോയി. പക്ഷേ പന്തെടുക്കാനാരും പിന്നെയാ ഭാഗത്തോട്ട് പോവത്തില്ലെന്നായി. പന്ത് അങ്ങോട്ടടിച്ച് കളയുന്നവൻ ഔട്ടാണ് എന്നൊരു പുതിയ നിയമോം വെച്ച്. എന്തായാലും അയ്യത്ത് ആരും എടുക്കാൻ ചെല്ലാനില്ലാതെ എത്ര പന്തുകൾ കാണും? കൂടുതല്‍ കാണുക |
സിനിമ
സിനിമ |
കായികം
കായികം |
നര്‍മ്മം
നര്‍മ്മം |
No comments:
Post a Comment